Oct. 5, 2023

Quinoa Upma| Quinoa recipes in Malayalam|Weight loss recipes/How to cook Quinoa



Published July 23, 2023, 6:40 p.m. by Monica Louis


quinoa upma |quinoa recipes in Malayalam |How to cook quinoa ( quinoa recipes in Malayalam )

wooden bowl recipes

Namasthae... I’m Suja Prasanth, Welcome to my Youtube channel “AMMUS WOODEN BOWL “

This video is about how to make quinoa upma at home.quinoa is one of the super food, which is rich in fiber and a perfect weight loss recipe .In this video I have also included on how to cook quinoa perfectly...

Perfect weight loss breakfast recipe

quinoa upma(keen—wah ..correct pronunciation)

ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നവർക്കും ഡയറ്റ് ചെയ്യുന്നവർക്കും പറ്റിയ പെർഫറ്റ് പ്രാതൽ ആണ് quinoa ഉപയോഗിച്ചുകൊണ്ടുള്ള വിഭവങ്ങൾ....ഇന്നു ഞാൻ ഇത് ഉപയോഗിച്ച് ഒരു ഉപ്പുമാവാണ് ഉണ്ടാക്കിയിട്ടുളളത്.quinoa

എങ്ങിനെ വെവ്വിക്കേണ്ടതെന്നും ഈ വീഡിയൊയിൽ കാണിക്കുന്നുണ്ട്.

ലോകത്തിലെ ജനപ്രിയ ആരോഗ്യ ഭക്ഷണങ്ങളിൽ ഒന്നാണ് ക്വിനോവ/quinoa/കിൻവ.

ഫൈബർ, മഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

തെക്കേ അമേരിക്കയിൽ ആയിരക്കണക്കിന് വർഷങ്ങളായി ക്വീൻവ കഴിക്കപ്പെടുന്നു, അടുത്തിടെ മാത്രമാണ്

ക്വീൻവ ഒരു ട്രെൻഡ് ഭക്ഷണമായി മാറിയത്, ഇപ്പോൾ ഇത് "സൂപ്പർഫുഡ് "പദവിയിലെത്തി.

Topics included in this video:-

1)How to cook quinoa perfectly?

2)quinoa recipe in Malayalam

3)How to make quinoa upma in Malayalam?

4) ക്വീൻവ ഉപ്പ്മാവ് തയ്യാറാക്കുന്ന വിധം

5)quinoa recipe for weight loss

6)quinoa recipes in Malayalam

7)quinoa recipes Malayalam

8) how to prepare quinoa?

9)quinoa how to cook

10)quinoa recipes

11)his to cook quinoa

12)quinoa for weight loss

Friends,

If you like this recipe ,don't forget to like,share subscribe this channel (Ammu's Wooden Bowl) for more videos.please do share your feedback in comments...🥰🙏

#quinoaupma

#quinoarecipes

#weightlossrecipes

#weightlossbreakfast

#ammuswoodenbowl

#ക്വീൻവ

#കിൻവ

#malayalamrecipes

OTHER USEFUL RECIPES

2 ചേരുവ മാത്രം കപ്പലണ്ടി മിഠായി റെഡി |Peanut Balls | Peanut Balls in Malayalam

https://youtu.be/aiZBwT5Yu3Q

ഓണം സ്പെഷൽ ശർക്കരവരട്ടി| Sharkkara Varatti | Sadya Special Sharkara Upperi-2021 https://youtu.be/GhPJB5YTv7Q

Oats upma

നല്ല ഹെൽത്തിയായ ഒട്ടും തന്നെ കുഴഞ്ഞ്പോകാത്ത വളരെപെട്ടെന്ന് തയ്യാറാക്കാവുന്ന രുചികരമായ ഓട്സ് ഉപ്പുമാവാണിത്.

https://youtube.com/shorts/sXIGnZ3V1jI

ക്രിസ്പി കേരള സ്റ്റൈയിൽ നാടൻ പക്കാവട |Pakkavada Recipe in Malayalam|Kokkuvada(Olavada)

https://youtu.be/vHZSXTkPaec

——————————————————————————————

ഹെൽത്തി അവൽ ലഡ്ഡു Healthy Aval Laddu |Aval Unda |Aval Unda Recipe In Malayalam

https://youtu.be/wBWA1v9yZlU

നാടൻ രുചിയിൽ കറുത്ത അലുവ |How to make Kerala Style Black Halwa|Soft Rice Halwa

https://youtu.be/Tvyi_UUDJyw

——————————————————————————————

വറുത്ത് പൊടിച്ച മുതിര കറി | Nostalgic Horse Gram Curry | മുതിര പരിപ്പ് കറി(2020)

https://youtu.be/kFpImw7w_kM

————————————————————————————-

Banana Snacks Recipe | Pazham Kizhi |iftar Recipes |Evening Snacks Recipe (2020)

https://youtu.be/d2cgpARQoLs

————————————————————————————-

വായിൽ കപ്പലോടും കോവക്ക മീൻകറി//Meen illatha Meencury//മീൻ ഇല്ലാത്ത മീൻകറി

https://youtu.be/_zdwu7AJEmU

—————————————————————————————

എള്ള് വിളയിച്ചത്|Healthy sesame seeds jaggery recipe||Ellu Recipe in Malayalam

https://youtu.be/QC0LJ_YR2PY

—————————————————————————————

Facebook

https://www.facebook.com/ammus-wooden-bowl/

You may also like to read about:



Similar videos

2CUTURL

Created in 2013, 2CUTURL has been on the forefront of entertainment and breaking news. Our editorial staff delivers high quality articles, video, documentary and live along with multi-platform content.

© 2CUTURL. All Rights Reserved.